രാഷ്ട്രപതി ഭവന് സമീപം ഡ്രോണ്‍ പറത്തി; അമേരിക്കന്‍ പൗരന്‍മാരായ അച്ഛനും മകനും പിടിയില്‍

രാഷ്ട്രപതി ഭവനുസമീപം ഡ്രോണ്‍ പറത്തിയ അച്ഛനും മകനും കസ്റ്റഡിയില്‍. അമേരിക്കന്‍ പൗരന്‍മാരാണ് പിടിയിലായത്.

തന്ത്രപ്രധാനമായ മേഖലയുടെ ദൃശ്യമാണ് ഇവര്‍ പകര്‍ത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇരുവരെയും ചോദ്യം ചെയ്യുകയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News