രാജ്യത്ത് ഏറ്റവുമധികം ആളുകളുടെ മാതൃഭാഷയല്ല ഹിന്ദിയെന്ന് കാണിച്ച് സെന്‍സ് കണക്കുകള്‍.

2011ലെ സെന്‍സസ് റിപ്പോര്‍ട്ട് അനുസരിച്ച് ജനസംഖ്യയുടെ 43.63 ശതമാനം മാത്രമാണ് ഹിന്ദി സംസാരിക്കുന്നതെന്നാണ് കണക്ക്.

ഇവരില്‍ തന്നെ തനത് ഹിന്ദി സംസാരിക്കുന്നത് 26 ശതമാനം പേര്‍ മാത്രമാണ്. ഹിന്ദിയുടെ മറ്റ് വകഭേദങ്ങളാണ് ബാക്കിയുള്ളവരുടെ മാതൃഭാഷ.