കെ കരുണാകരന്റെ പേരില്‍ ചിറക്കല്‍ സ്‌കൂള്‍ വാങ്ങാന്‍ പിരിച്ച കോടികളെവിടെ? വന്‍ കുംഭകോണവും ചര്‍ച്ചയാകുമ്പോള്‍

ചെറുപുഴയില്‍ കെ കരുണാകരന്‍ സ്മാരക ട്രസ്റ്റിന്റെ വെട്ടിപ്പും കരാറുകാരന്റെ മരണത്തിലേക്കു നയിച്ച ക്രൂരതകളും വാര്‍ത്തകളില്‍ നിറയുന്നതിനിടെ കണ്ണൂരില്‍ മറ്റൊരു കെ കരുണാകരന്‍ സ്മാരക ട്രസ്റ്റിന്റെ പേരില്‍ നടന്ന വന്‍ കുംഭകോണവും ചര്‍ച്ചയാകുന്നു.

ചിറക്കല്‍ രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വാങ്ങാന്‍ ട്രസ്റ്റ് ഭാരവാഹികള്‍ സമാഹരിച്ച കോടികള്‍ എവിടെയെന്ന ചോദ്യമാണുയരുന്നത്.

2010ല്‍ കെ കരുണാകരന്റെ മരണത്തിനുശേഷമാണ് കെപിസിസി വര്‍ക്കിങ് ചെയര്‍മാന്‍ കെ സുധാകരന്‍ എംപി ചെയര്‍മാനായി ലീഡര്‍ കെ കരുണാകരന്‍ സ്മാരക ട്രസ്റ്റ് രൂപീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here