രാജ്യത്താകമാനം ഒറ്റ ഭാഷ എന്ന തരത്തില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ കടക്കുമ്പോള്‍ രൂക്ഷമായ വിമര്‍ശനവുമായി മക്കള്‍ നീതി മയ്യം നേതാവും സിനിമാ നടനുമായ കമല്‍ഹാസന്‍.

ജെല്ലിക്കെട്ട് തമിഴ്മക്കള്‍ ഒരുമിച്ച് നിന്ന് വിജയിപ്പിച്ചെടുത്ത പോരാട്ടമാണ് ഇന്ത്യ വൈവിധ്യങ്ങളുടേതാണ്.

മാതൃഭാഷയ്ക്ക് വേണ്ടി പോരാടേണ്ടിവന്നാല്‍ അത് ജെല്ലിക്കെട്ടിനെക്കാള്‍ വലിയ പോരാട്ടമായിരിക്കുമെന്നും കമല്‍ഹാസന്‍ പറഞ്ഞു.