നടന്‍ സത്താര്‍ അന്തരിച്ചു. ആലുവ പാലിയേറ്റീവ് കെയര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘനാളുകളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. 67 വയസായിരുന്നു.
വില്ലന്‍ വേഷങ്ങളില്‍ ശ്രദ്ധേയനായ സത്താര്‍ 1975-ല്‍ പുറത്തിറങ്ങിയ ഭാര്യയെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെയാണ് മലയാള ചലച്ചിത്ര രംഗത്ത് എത്തിയത്. മുന്നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

Get real time update about this post categories directly on your device, subscribe now.