സിപിഐഎം പോളിറ്റ്ബ്യൂറോയോഗം ഇന്നാരംഭിക്കും

സിപിഐഎം പോളിറ്റ്ബ്യൂറോയോഗം ഇന്നാരംഭിക്കും. കോല്‍ക്കത്ത പാര്‍ടി പ്ലീന തീരുമാനങ്ങള്‍ നടപ്പിലാക്കിയത് സംബന്ധിച്ച് വിവിധ സംസ്ഥാനങ്ങളുടെ റിപ്പോര്‍ട്ട് പോളിറ്റ്ബ്യൂറോയോഗം വിശകലനം ചെയ്യും.

രാജ്യം നേരിടുന്ന രൂക്ഷമായ സാമ്പത്തിക മാന്ദ്യം,തൊഴില്‍ ഇല്ലായ്മ എന്നിവ പോളിറ്റ്ബ്യൂറോയോഗം ചര്‍ച്ച ചെയ്യും.ഇന്നും നാളെയുമായി ദില്ലി കേന്ദ്ര കമ്മിറ്റി ആസ്ഥാനത്താണ് യോഗം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here