കാശ്മീരിലെ ജനവിരുദ്ധ നീക്കത്തിനെതിരെ മുഴുവന്‍ സംസ്ഥാനങ്ങളും ശബ്ദമുയര്‍ത്തണം; കാശ്മീരിന്റെ അവസ്ഥ തുറന്ന് പറഞ്ഞ് തരിഗാമി; വീഡിയോ

കാശ്മീരിലെ ജനവിരുദ്ധ നീക്കത്തിനെതിരെ കേരളമടക്കമുള്ള മുഴുവന്‍ സംസ്ഥാനങ്ങളും ശബ്ദമുയര്‍ത്തണമെന്ന് കാശ്മീരില്‍ നിന്നുള്ള സിപിഐഎം എംഎല്‍എ യൂസഫ് തരിഗാമി ആഹ്വാനം ചെയ്തു.

രാജ്യത്തിന്റെ അജണ്ടയല്ല, ബിജെപിയുടെ അജണ്ടയാണ് കാശ്മീരില്‍ നടപ്പിലാക്കുന്നത്. കശ്മീര്‍ ജനത ബന്ധനത്തിലാണ്. മാതാപിതാക്കള്‍ക്ക് മക്കളെയോ, മക്കള്‍ക്ക് മാതാപിതാക്കളയോ കാണാനാകുന്നില്ല.

കൈരളി ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് യൂസഫ് തരിഗാമി കാശ്മീരിന്റെ അവസ്ഥ തുറന്ന് പറഞ്ഞത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here