‘ആര് അഴിമതി കാണിച്ചാലും രക്ഷപെടില്ല; പൂര്‍ണമായും അഴിമതി വിമുക്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റും’; മുഖ്യമന്ത്രി പിണറായി

അഴിമതിക്കാര്‍ക്ക് രക്ഷയില്ലെന്ന് മുഖ്യമന്ത്രി. ആര് അഴിമതി കാണിച്ചാലും രക്ഷപെടില്ല. കര്‍ശന നടപടിയുണ്ടാവും. പൂര്‍ണമായും അഴിമതി വിമുക്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എല്‍ഡിഎഫ് പ്രചരണത്തിനായി എത്തിയ മുഖ്യമന്ത്രി പാലയില്‍ സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News