സഹോദരിമാരായ മൂന്ന് യുവതികളെ നഗ്നരാക്കി മര്‍ദ്ദിക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചെയ്ത് പോലീസ്

സഹോദരിമാരായ മൂന്ന് യുവതികളെ അസം പോലീസ് നഗ്നരാക്കി മര്‍ദ്ദിക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചെയ്താതായി പരാതി.

 ഇസ്ലാം മത വിശ്വാസിയായ ഇവരുടെ സഹോദരനെതിരെ ഹിന്ദു യുവതിയെ തട്ടിക്കൊണ്ടുപോയി എന്ന കേസ് രജിസ്റ്റര്‍ ചെയ്ത ശേഷമായിരുന്നു യുവതികളെ പോലീസ് പിടികൂടിയതെന്ന് പരാതിയില്‍ പറയുന്നു.

സബ് ഇന്‍സ്പെക്ടര്‍ മഹേന്ദ്ര ശര്‍മ്മയ്ക്കും വനിതാ കോണ്‍സ്റ്റബിള്‍ ബിനിത ബോറോയ്ക്കുമെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here