ഐഎന്‍എക്‌സ് മീഡിയ കേസില്‍ പി ചിദംബരം തിഹാര്‍ ജയിലില്‍ തുടരും

ഐഎന്‍എക്‌സ് മീഡിയ കേസില്‍ പി ചിദംബരം തിഹാര്‍ ജയിലില്‍ തുടരും. ചിദംബരത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി ഒക്ടോബര്‍ 3 വരെ നീട്ടി.കസ്റ്റഡി നീട്ടണം എന്ന സിബിഐയുടെ ആവശ്യം കോടതി അംഗീകരിച്ചു.

ദില്ലി സിബിഐ പ്രത്യേക കോടതിയാണ് കസ്റ്റഡി നീട്ടിയത്. 14 ദിവസം ജുഡീഷ്യല് കസ്റ്റഡി അനുവദിച്ചതാണെന്നും കസ്റ്റഡി ദീര്‍ഘമായി നീട്ടരുത് എന്നു ചിദംബരത്തിന്റെ അഭിഭാഷകര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. ചിദംബരത്തിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News