ആവള ടി മാനവ പുരസ്കാരം വിനോദ് വൈശാഖിക്ക്

സാഹിത്യകാരനും അധ്യാപകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ആവള ടി കുഞ്ഞിരാമക്കുറുപ്പിന്റെ സ്മരണാര്‍ത്ഥം ആവള മാനവ കലാവേദി ഏര്‍പ്പെടുത്തിയ പുരസ്കാരത്തിന് വിനോദ് വൈശാഖി അര്‍ഹനായി.

വിനോദ് വൈശാഖിയുടെ കൈതമേല്‍പച്ച എന്ന കവിതാസമാഹാരം അര്‍ഹമായി ചാലിക്കര രാധാകൃഷ്ണന്‍, ഡോ. സോമന്‍ കടലൂര്‍, പി.ടി പ്രമീഷ് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. 5001 രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News