കെഎസ്ഇബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (സിഐടിയു ) വിന്റെ ഇടുക്കി ജില്ലയിലെ ആദ്യകാലം മുതലുള്ള പ്രവര്‍ത്തകനാന്നായിരുന്നു.

ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അന്ത്യം. 74 വയസായിരുന്നു.അര്‍ബുദ രോഗബാധയെ തുടര്‍ന്നുള്ള ചികില്‍സക്കടെയാണ് അന്ത്യം സംഭവിച്ചത്.

ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് കട്ടപ്പന – കൊച്ചുതോവാളയിലുള്ള മകള്‍ ബിന്ദുവിന്റെ വീട്ടില്‍ വച്ചാണ് സംസ്‌ക്കാരം.