കള്ളനോട്ടടി യന്ത്രവുമായി നേരത്തെ പൊലീസ് പിടിയിലായ ബിജെപി പ്രവര്‍ത്തകന്‍ വീണ്ടും അറസ്റ്റില്‍. ലക്ഷങ്ങളുടെ കള്ളനോട്ടുമായി തൃശൂര്‍ സ്വദേശി രാജേഷാണ് പിടിയിലായത്. കോഴിക്കോട് ഓമശ്ശേരിയില്‍ വെച്ച് കൊടുവള്ളി പൊലീസാണ് ഇവരെ പിടികൂടിയത്.

സംഭവത്തിലെ സോഷ്യല്‍മീഡിയ ട്രോളുകള്‍ കാണാം…