എംടെക് നാനോ ടെക്‌നോളജി പരീക്ഷയില്‍ രണ്ടാം റാങ്ക് സ്വന്തമാക്കി പ്രിയദ വി രാജീവ്

വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ എംടെക് നാനോ ടെക്‌നോളജി പരീക്ഷയില്‍ രണ്ടാം റാങ്ക് സ്വന്തമാക്കി പ്രിയദ വി രാജീവ്.

മന്ത്രി ടി.പി രാമകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി എസ് യു രാജിവിന്റെയും സെക്രട്ടേറിയേറ്റ് പൊതുഭരണ വകുപ്പ് സെഷന്‍ ഓഫീസര്‍ ജി ഇന്ദിര വേണിയുടെയും മകളാണ് പ്രിയദ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here