കശ്മീരിലെ കുട്ടികള്‍ തടവിലാണ്; സുപ്രീം കോടതി വിശദീകരണം തേടി

കശ്മീരില്‍ കുട്ടികളും തടവിലാണെന്ന പരാതിയില്‍ വിശദീകരണം തേടി സുപ്രീം കോടതി. ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നു കശ്മീരിലെ ജുവനൈല്‍ ജസ്റ്റിസ് പാനലിനോട് കോടതി ആവശ്യപ്പെട്ടു.അവിടെ ഹൈക്കോടതിയെ സമീപിക്കാനാവാത്ത സാഹചര്യമുണ്ടെന്ന ആരോപണം തള്ളി. ഹര്‍ജിക്കാര്‍ ഉന്നയിച്ച വാദം ശരിയല്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് .

കുട്ടികളെ തടവില്‍ പാര്‍പ്പിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ച് ബാലാവകാശ പ്രവര്‍ത്തകര്‍ ഇനാക്ഷി ഗാംഗുലിയും ശാന്ത സിന്‍ഹയും നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി വീണ്ടും പരിഗണിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here