
അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ എല്‍ഡിഎഫ് തയ്യാറെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇപ്പോള്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അഞ്ച് മണ്ഡലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ നേരത്തെ ആരംഭിച്ചിരുന്നു.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സി പി ഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് 24ന് അടിയന്തരമായി തിരുവനന്തപുരത്ത് ചേരും. എല്‍ ഡി എഫ് സംസ്ഥാന കമ്മറ്റിയും അന്നു തന്നെ ചേരുമെന്നും കോടിയേരി കോട്ടയത്ത് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here