ഓണം വാരാഘോഷ വേദിയെ താളാത്മകമാക്കിയ ‘റിഥം 2019’ കൈരളി ടിവിയില്‍.

ഡോ നീനാ പ്രസാദിന്റെ നേതൃത്വത്തിൽ അരങ്ങേറിയ നൃത്തസന്ധ്യയും, ഒപ്പം പാട്ടിനും പാട്ടുകാർക്കും അതിർവരമ്പില്ല എന്ന് വീണ്ടും തെളിയിച്ച് സ്വരവും പെരുമയും ദേശവും ഭാഷയും കടന്ന് സഞ്ചരിക്കുന്ന യുവഗായകൻ കാർത്തിക്ക് സദസിനെ കവർന്നെടുത്ത സംഗീത വിസ്മയങ്ങളും.

അനന്തപുരിയെ ഉത്സവ ലഹരിയിലാറാടിച്ച ‘റിഥം 2019’ ഞായറാഴ്ച്ച വൈകുന്നേരം 4 ന് കൈരളിയില്‍ സംപ്രേഷണം ചെയ്യും