വട്ടിയൂര്‍കാവ് ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ കഴിയാതെ ബിജെപി നേതൃത്വം. സീറ്റിനെച്ചൊല്ലി ബിജെപിയില്‍ ഭിന്നത രൂക്ഷമാവുകയാണ്. കുമ്മനം രാജശേഖരനും പിഎസ് ശ്രീധരന്‍പിള്ളയുമാണ് രംഗത്ത്.

ജില്ലാ പ്രസിഡന്റ് എസ് സുരേഷും വിവി രാജേഷും തമ്മിലാണ് സീറ്റിനായി വടംവലി നടത്തുന്നത്. എന്നാല്‍ ആര്‍എസ്എസിന് കുമ്മനത്തോടാണ് താല്‍പര്യം.