കേരളത്തിന്റെ വികസനം തടയുന്ന കപട പരിസ്ഥിതി വാദികള്‍ക്കെതിരേ എംഎ യൂസഫ് അലി. നിക്ഷേപ പദ്ധതികളുമായെത്തുന്ന പ്രവാസികള്‍ ആട്ടിയോടിക്കപ്പെടുന്നുണ്ടെന്നും യൂസഫ് അലി. നിയമങ്ങള്‍ പാലിച്ചാണ് താന്‍ നിക്ഷേപം നടത്തുന്നതെന്നും കേരളം ഇനിയും വികസിക്കണമെന്നാണ് ആഗ്രഹമെന്നും യൂസഫലി പറഞ്ഞു.