മലപ്പുറം ചേളാരിയിൽ 12 വയസുകാരിക്ക് ക്രൂര പീഡനം

മലപ്പുറം ചേളാരിയിൽ 12 വയസുകാരിക്ക് ക്രൂര പീഡനം. മാതാപിതാക്കളുടെ ഒത്താശയോടെ 2 വർഷമായി കുട്ടിയെ പീഡിപ്പിച്ചത് മുപ്പതിലധികം പേരെന്ന് പോലീസ്.

കുട്ടി മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് 2 പേരെ അറസ്റ്റ് ചെയ്തു, പിതാവിനേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കൂടുതൽ പ്രതികൾക്കായുള്ള അന്വേഷണം തിരൂരങ്ങാടി പോലീസ് ആരംഭിച്ചു. പെൺകുട്ടി cwc യുടെ സംരക്ഷണത്തിൽ കഴിയുകയാണ്. ചേളാരി സ്വദേശികളായ അഷ്റഫ്, ഷൈജു എന്നിവരാണ്
അറസ്റ്റിലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here