കോന്നി നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പ്; നാമനിർദേശ പത്രികകൾ 23 മുതൽ 30 വരെ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍

കോന്നി നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രികകള്‍ ഈ മാസം 23 മുതല്‍ 30 വരെ രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ശേഷം മൂന്നു വരെ (പ്രവര്‍ത്തി ദിവസങ്ങളില്‍ മാത്രം) 114 കോന്നി നിയോജക മണ്ഡലം വരണാധികാരി & ഡെപ്യൂട്ടി കളക്ടര്‍ (എല്‍. ആര്‍) കളക്ടറേറ്റ് പത്തനംതിട്ട ,114 കോന്നി നിയോജക മണ്ഡലം ഉപ വരണാധികാരി & സെക്രട്ടറി ബ്ലോക്ക് പഞ്ചായത്ത് കോന്നി എന്നിവരുടെ മുമ്പാകെ സ്വീകരിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ പി.ബി. നൂഹ് അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News