കെഎം മാണിയോടൊപ്പം നിന്നവരെ ആട്ടിപ്പായിച്ചവരാണ് മാണിയുടെ പേരില്‍ സഹതാപ വോട്ട് പിടിക്കുന്നതെന്ന് മാണി സി കാപ്പന്‍

കെ എം മാണിയോടൊപ്പം നിന്നവരെ ആട്ടിപ്പായിച്ചവരാണ് മാണിയുടെ പേരില്‍ സഹതാപം പറഞ്ഞ് വോട്ട് പിടിക്കുന്നതെന്ന് ഇടത് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍. കേരള കോണ്‍ഗ്രസ് എമ്മിന്റെ ചിഹ്നം നഷ്ടപ്പെടുത്തിയത് ജോസ് കെ മാണിയാണെന്നും മാണി സി കാപ്പന്‍ പറഞ്ഞു. പാലായില്‍ ഇത്തവണ വിജയം എല്‍ ഡി എഫിനായിരിക്കുമെന്നും കാപ്പന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here