കാശ്മീര്‍ വിഭജനം പാഠസ്തകത്തില്‍ ഉള്‍പ്പെടുത്തുമെന്ന സൂചന നല്‍കി ബിജെപി നേതാവ് ജെപി നദ്ദ.

പുതുതലമുറ ഇതേകുറിച്ചെല്ലാം മനസിലാക്കേണ്ടതുണ്ടെന്നും ഇത്തരം കാര്യങ്ങള്‍ അറിയാനുള്ള താല്‍പര്യം കുട്ടികളില്‍ വളര്‍ത്തേണ്ടതുണ്ടെന്നും പറഞ്ഞ നദ്ദ ഉടനെ തന്നെ കേന്ദ്രം ഇതേകുറിച്ച് ആലോചിക്കുമെന്നും പറയുകയായിരുന്നു.

നിരവധി പേരാണ് ബിജെപി നേതാക്കളോടും മന്ത്രിമാരോടും ഈ ആവശ്യം ഉന്നിച്ചതെന്നും അദ്ദേഹം പറഞ്ഞു.