
കൊച്ചി: കൊച്ചി അമൃത ആശുപത്രിയില്‍ എംബിബിഎസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു.
ദില്ലി സ്വദേശി വിയോള റസ്‌ത്തോഗിയാണ് മരിച്ചത്. ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയാണ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തത്.
രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയാണ് വിയോള റസ്‌ത്തോഗി. പരീക്ഷയില്‍ തോറ്റതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമികനിഗമനം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here