‘ആദ്യരാത്രി’ ഗായകന്‍ ആര്‍ട്ട് കഫെയില്‍

വെള്ളിമൂങ്ങ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആദ്യരാത്രി. ചിത്രത്തിലെ ഞാനെന്നും കിനാവ് എന്ന ഗാനം പുറത്തിറങ്ങി. ചിത്രത്തിന്റെ വിശേഷങ്ങളുമായി ഗായകന്‍ രഞ്ജിത്ത് ജയരാമന്‍ ആര്‍ട്ട് കഫെയില്‍ ചേരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News