മരട് ഫ്‌ളാറ്റ് പൊളിക്കാന്‍ നടപടി; ഐഎഎസ് ഉദ്യോഗസ്ഥനെ നിയോഗിച്ച് സര്‍ക്കാര്‍

മരടിലെ ഫ്‌ളാറ്റ് പൊളിക്കാന്‍ നടപടി. ഇതിനായി സര്‍ക്കാര്‍ പുതിയ ഉദ്യോഗസ്ഥനെ നിയോഗിച്ചു. മരട് നഗരസഭാ സെക്രട്ടറിയുടെ ചുമതല ഐഎഎസ്  ഉദ്യോഗസ്ഥന് നല്‍കി.

ഫോര്‍ട്ടുകൊച്ചി സബ് കലക്ടര്‍ സ്‌നേഹില്‍ കുമാറിനാണ് ചുതല നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. മരട് ഫ്‌ളാറ്റ് പൊളിക്കാന്‍ സമയബന്ധിതമായി നടപടിയെടുക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News