ഇത് അഭിമാന നിമിഷം; മംഗള്‍യാന്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കി

ഇത് അഭിമാന നിമിഷം, രാജ്യത്തിന്റെ ചൊവ്വാദൗത്യമായ മംഗള്‍യാന്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കി.

ആറുമാസത്തെ പ്രവര്‍ത്തനമാണ് ലക്ഷ്യംവെച്ചതെങ്കിലും കൂടുതല്‍ കാലം പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞെന്നതാണ് നേട്ടം.

കുറച്ചുകാലംകൂടി പേടകം ചൊവ്വയുടെ ഭ്രമണപഥത്തില്‍ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ഡോ. കെ. ശിവന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News