”കിഫ്ബിയില്‍ ഒരു തട്ടിപ്പും വെട്ടിപ്പും നടന്നിട്ടില്ല; സര്‍ക്കാര്‍ പണം നല്‍കുന്ന സ്ഥാപനത്തില്‍ സിഎജി ഓഡിറ്റിന് തടസമില്ല”: ചെന്നിത്തലയ്ക്ക് മറുപടിയുമായി മന്ത്രി തോമസ് ഐസക്ക്

തിരുവനന്തപുരം: കിഫ്ബിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്ക് രംഗത്ത്.

അഴിമതി തടയാനുള്ള കര്‍ശന വ്യവസ്ഥയോടെയാണ് കിഫ്ബി ആരംഭിച്ചതെന്ന് തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞു.

കിഫ്ബിയില്‍ ഒരു തട്ടിപ്പും വെട്ടിപ്പും നടന്നിട്ടില്ല. സര്‍ക്കാര്‍ പണം നല്‍കുന്ന സ്ഥാപനത്തില്‍ സിഎജി ഓഡിറ്റിന് തടസമില്ല. വളരെ ബാലിശവും അടിസ്ഥാനരഹിതവുമായ അഴിമതിയാരോപണമാണ് ചെന്നിത്തല ഉന്നയിക്കുന്നതെന്നും തോമസ് ഐസക്ക് പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News