
തോമസ് ഐസക്കിനെക്കാള്‍ വിവരം തനിക്കാണെന്ന അവകാശവാദവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എനിക്ക് എക്കണോമിക്‌സില്‍ ഡിഗ്രി ഉണ്ടെന്നും പക്ഷെ കയറില്‍ പിഎച്ച്ഡി ഇല്ലെന്നും രമേശ് ചെന്നിത്തല .
കിഫ്ബി വഴി ഹരിപ്പാട് മണ്ഡലത്തില്‍ 450 കോടി രൂപയുടെ വികസന പ്രവര്‍ത്തനം നടന്ന കാര്യം താന്‍ അറിഞ്ഞില്ലെന്ന് രമേശ് ചെന്നിത്തല കെ.പി സി സി യില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here