കൊച്ചി: പിറവം വലിയ പള്ളിയുടെയും കെട്ടിടങ്ങളുടെയും നിയന്ത്രണം ജില്ലാ കലക്ടര്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
പള്ളിയിലും കോമ്പൗണ്ടിലുമുള്ളവരെ ഒഴിവാക്കണം. സുപ്രീംകോടതി വിധി നടപ്പാക്കേണ്ടതാണ്. കേസ് നാളെ 1.45ന് പരിഗണിക്കും.
അതേസമയം, പള്ളിയില്‍ തമ്പടിച്ചിരുന്ന യാക്കോബായ വിഭാഗക്ക്രെര ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here