9 വയസെന്നു കരുതി ദമ്പതികള്‍ ദത്തെടുത്തത് 22കാരിയെ; പിന്നീട് സംഭവിച്ചതിങ്ങനെ; സിനിമയെ വെല്ലുന്ന ഞെട്ടിപ്പിക്കുന്ന സംഭവം

ക്രിസ്റ്റീന്‍ ബാര്‍നെറ്റ് മൈക്കിള്‍ ബാര്‍നെറ്റ് ദമ്പതികളുടെ ജീവിതത്തിലാണു സിനിമാ കഥയെ പോലും വെല്ലുന്ന സംഭവങ്ങള്‍ അരങ്ങേറിയത്.

തങ്ങള്‍ ദത്തെടുത്ത കുട്ടിയെ ഉപേക്ഷിച്ച് കാനഡയിലേക്കു നാടുവിടാന്‍ ശ്രമിച്ചതിനു പിടിലായ ഇരുവരുടെയും വെളിപ്പെടുത്തലാണ് സംഭവങ്ങളുടെ ചുരുളഴിച്ചത്.

ഒമ്പതു വര്‍ഷം മുമ്പാണു ക്രിസ്റ്റീനും മൈക്കിളും ചേര്‍ന്ന് നതാലിയയെ ദത്തെടുക്കുന്നത്. ഉക്രൈനിലായിരുന്ന നതാലിയയുടെ ജനനമെന്നും ദത്തെടുക്കുമ്പോള്‍ ആറ് വയസായിരുന്നു പ്രായമെന്നുമാണ് രേഖകള്‍ പറയുന്നത്.

എന്നാല്‍ പിന്നീട് തങ്ങള്‍ ദത്തെടുത്തത് ഒരു കുട്ടിയെ അല്ലെന്നും മുതിര്‍ന്ന സ്ത്രീയെയാണെന്നും ദമ്പതികള്‍ തിരിച്ചറിയുന്നത്.

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News