
സപ്തഭാഷാ സംഗമഭൂമിയായ മഞ്ചേശ്വരത്ത് മത്സരിക്കുന്ന എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം ശങ്കര്‍ റൈ മാസ്റ്റര്‍ ബഹുഭാഷാ പണ്ഡിതനാണ്. തുളുനാടന്‍ സംസ്‌കൃതിയില്‍ പാണ്ഡിത്യമുള്ള അദ്ദേഹം യക്ഷഗാന കലാകാരന്‍ കൂടിയാണ്. മുന്‍ സ്‌കൂള്‍ ഹെഡ്മാസ്റ്ററും നല്ല കര്‍ഷകനും സാംസ്‌കാരിക പ്രവര്‍ത്തകനുമാണ് ശങ്കര്‍ റൈ മാസ്റ്റര്‍.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here