
ജ്ഞാനപീഠ, പത്മഭൂഷണ്‍ ജേതാവ് പ്രൊഫസര്‍ സത്യവ്രത ശാസ്ത്രിയുടെ ലോക യാത്രാ വിവരണം ചരന്‍ വൈ മധു വിന്ദതയുടെ ഇംഗ്ലീഷ് വിവര്‍ത്തനം ദി ട്രെക്കര്‍ ബ്‌ഗെറ്റ്‌സ് നെക്റ്റര്‍ പ്രകാശനം ചെയ്തു.
തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ.വി കെ രാമചന്ദ്രന് നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്.
റൂസ ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആര്‍ മോഹന്റെ ഭാര്യയുമായ ഡോ.എച്ച് പൂര്‍ണ്ണിമയാണ് ഹിന്ദി യാത്രാവിവരണം ഇംഗ്ഷിലേക്ക് വിവര്‍ത്തനം ചെയ്തത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here