പാലായില്‍ ജയം ഉറപ്പെന്ന് എല്‍ഡി.എഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍. പതിനായിരത്തിന് മുകളില്‍ ഭൂരിപക്ഷം ലഭിക്കും.

മികച്ച പ്രചരണമാണ്‌ എൽഡിഎഫ്‌ നടത്തിയിട്ടുള്ളത്‌. മിക്ക പഞ്ചായത്തിലും ലീഡ് ചെയ്യുമെന്നും മാണി സി കാപ്പന്‍ പറഞ്ഞു.