യുഡിഎഫ് കോട്ടകള്‍ തകര്‍ത്ത് എല്‍ഡിഎഫ് മുന്നേറ്റം; മാണി സി കാപ്പന്റെ ലീഡ് കുതിച്ചുയരുന്നു

പാലാ: പാലാ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു.

ഏറ്റവും പുതിയ വിവരങ്ങള്‍ അനുസരിച്ച് മാണി സി കാപ്പന്‍ മുന്നിട്ടു നില്‍ക്കുകയാണ്. 3286 വോട്ടിന്റെ ലീഡ് കാപ്പനുണ്ട്. യുഡിഎഫ് കോട്ടകള്‍ തകര്‍ത്തുകൊണ്ട് എല്‍ഡിഎഫ് മുന്നേറ്റം.

പാലാ കാര്‍മല്‍ പബ്ലിക് സ്‌കൂളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News