തിരുവനന്തപുരം യൂണിവേ‍ഴ്സിറ്റി കോളേജില്‍ വിജയ ചരിത്രമാവര്‍ത്തിച്ച് എസ്എഫ്ഐ

മാധ്യമ വിചാരകര്‍ ദിവസങ്ങളോളം പ്രതിക്കൂട്ടില്‍ നിര്‍ത്തി വളഞ്ഞിട്ട് ആക്രമിച്ചിട്ടും തളരാത്ത കരുത്തുമായി എസ്എഫ്ഐ.

എസ്എഫ്ഐയുടെ ഏകാധിപത്യമാണ് യൂണിവേ‍ഴ്സിറ്റി കോളേജില്‍ നടക്കുന്നതെന്ന വലതുപക്ഷ ആരോപണങ്ങളുടെ കരണത്തടിക്കുന്ന മറുപടിയാണ് തെരഞ്ഞെടുപ്പലൂടെ യൂണിവേ‍ഴ്സിറ്റി കോളേജിലെ വിദ്യാര്‍ത്ഥികള്‍ നല്‍കിയത്.

നാമനിര്‍ദേശ പത്രികകളിലെ പി‍ഴ‍വ് കാരണം തള്ളിപ്പോയ കെഎസ്യു നാമനിര്‍ദേശ പത്രികകള്‍ റിവ്യൂ കമ്മിറ്റിയുടെ പ്രത്യേക പരിശോധനയ്ക്ക് ശേഷമാണ് അംഗീകരിച്ചത്.

ഭൂരിഭാഗം മേജര്‍ സീറ്റുകളിലും ആയിരത്തിലേറെ വോട്ടുകളാണ് എസ്എഫ്ഐ നേടിയത്.

ചെയര്‍മാന്‍

എസ്.എഫ്.ഐ – 2219 വോട്ട്
കെ.എസ്.യു – 416 വോട്ട്

വൈസ് ചെയര്‍പേ‍ഴ്സണ്‍

എസ്.എഫ്.ഐ – 2088 വോട്ട്
കെ.എസ്.യു – 536 വോട്ട്

ജനറല്‍ സെക്രട്ടറി

എസ്.എഫ്.ഐ – 2169 വോട്ട്
കെ.എസ്.യു – 446 വോട്ട്

ആര്‍ട്ട്സ് ക്ലബ് സെക്രട്ടറി

എസ്.എഫ്.ഐ – 2258 വോട്ട്
കെ.എസ്.യു -363 വോട്ട്

പിജി റപ്പ്

എസ് എഫ് ഐ – 182 വോട്ട്
എ.ഐ.എസ്.എഫ് – 112 വോട്ട്

യുയുസി

എസ്.എഫ്.ഐ – 2007 വോട്ട്
കെ.എസ് യു – 589 വോട്ട്
എ.ഐ.എസ്.എഫ് – 346 വോട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News