പാല ഉപതെരഞ്ഞടുപ്പ്; പരാജയത്തിൽ യുഡിഎഫിന് കൂട്ടുത്തരവാദിത്വമുണ്ടെന്ന് എം കെ മുനീർ

പാല ഉപതെരഞ്ഞടുപ്പ് പരാജയത്തിൽ യുഡിഎഫിന് കൂട്ടുത്തരവാദിത്വം ഉണ്ടെന്ന് പ്രതിപക്ഷ ഉപനേതാവ് എം കെ മുനീർ. വരുന്ന ഉപതെരഞ്ഞെടുപ്പുകളിൽ ജാഗ്രത പുലർത്തും. 5 സീറ്റുകളും നേടും.

തെരഞ്ഞെടുപ്പിന് മുമ്പുണ്ടായ സംഭവ വികാസങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ജനങ്ങളിൽ വിഷമം ഉണ്ടാക്കി’.അത് പാർട്ടിക്ക് തിരിച്ചടിയായി. ബി ജെ പി വോട്ട് എ വിടെ പോയെന്ന് പരിശോധിക്കണമെന്നും മുനീർ ആവശ്യപ്പെട്ടു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News