കൈരളി മീഡിയ ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

കൈരളി ടിവി ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും വേണ്ടി മീഡിയാക്ലബ്ബിന്‍റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഒഫീസ് ആസ്ഥാനത്ത് സംഘടിപ്പിച്ച ക്യാമ്പ് മാനേജിംഗ് ഡയറക്ടർ ജോണ്‍ ബ്രിട്ടാസ് ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം പി ആർ എസ്,പ്രിസൈസ് ഹോസ്പിറ്റൽ,വാവുഫാക്റ്റർ എന്നിവരുടെ സഹകരണത്തോടെയാണ് ക്യാമ്പ്സംഘടിപ്പിച്ചത്.

കാർഡിയോളജി,ഒാർത്തോ,എൈ,സ്കിൻ,ഹെയർ തുടങ്ങി വിഭാഗങ്ങളിലെ വിദഗ്ദരായ ഡോക്ടർമാർ ക്യാമ്പിന് നേതൃത്വം നൽകി.നിരവധി ജീവനക്കാരും കുടംബാങ്ങങ്ങളും ക്യാമ്പിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here