പാലായിലെ തോല്‍വിക്ക് കാരണം പി ജെ ജോസഫാണെന്ന് ജോസ് ടോം

പാലായിലെ ഉപതെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം പി ജെ ജോസഫാണെന്ന് ജോസ് ടോം. നടപ്പിലാക്കിയത് ജോസഫിന്റെ അജന്‍ഡയാണ്.

ഒരു എംഎല്‍എ കൂടിയായാല്‍ ജോസ് വിഭാഗത്തിന് മേല്‍ക്കൈയാകും. അത് തടയാനാണ് ജോസഫ് ശ്രമിച്ചതെന്നും ജോസ് ടോം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ജോയി എബ്രഹാമിനെയും സജി മഞ്ഞക്കടമ്പനെയും ജോസഫ് നിയന്ത്രിക്കണമായിരുന്നു. രണ്ടില ചിഹ്നം ചോദിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News