
എല്‍ഡിഎഫ് മണ്ഡലം കണ്‍വെന്‍ഷനുകള്‍ ഇന്ന് ആരംഭിക്കും. അരൂര്‍, കോന്നി മണ്ഡലം കണ്‍വെന്‍ഷനുകളില്‍ മുഖ്യമന്ത്രി പിണറായി വിജയനും എത്തും. വട്ടിയൂര്‍ക്കാവ് കണ്‍വെന്‍ഷനില്‍ കോടിയേരി ബാലകൃഷ്ണനും കോന്നിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും.
തിങ്കളാഴ്ച്ച അരൂരിലും പിണറായി എത്തും. എറണാകുളത്ത് എ വിജയരാഘവനും, മഞ്ചേശ്വരത്ത് മന്ത്രി ഇ ചന്ദ്രശേഖരനും കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.
പാലാ തെരഞ്ഞെടുപ്പ് വിജയത്തിന്‍റെ പശ്ചാത്തലത്തില്‍ സിപിഎം ആവേശത്തിലാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here