എസ്എഫ്ഐയെ വളഞ്ഞാക്രമിച്ച് ഇല്ലാതാക്കാനുള്ള ആസൂത്രിതശ്രമങ്ങള്‍ക്ക് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ഥിനികള്‍ നല്‍കുന്ന ഉശിരന്‍ മറുപടി വൈറലാകുന്നു.

വ്യാജപ്രചാരണത്തിലൂടെ എസ്എഫ്ഐയെ ഇല്ലാതാക്കാനുള്ള കെഎസ്യു, എബിവിപി തുടങ്ങിയ സംഘടനകളുടെയും ചില മാധ്യമങ്ങളുടെയും ശ്രമങ്ങള്‍ക്കെതിരെയാണ്് വിദ്യാര്‍ഥിനികള്‍ ഹാസ്യനാടകരൂപത്തില്‍ മറുപടി നല്‍കുന്നത്.