രാജ്യത്ത് ഇനി ഉള്ളി കയറ്റുമതിയില്ല; നിരോധനം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

രാജ്യത്ത് ഉള്ളി കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍.

ഉള്ളിവില അനിയന്ത്രിതമായി ഉയരുന്ന സാഹചര്യത്തില്‍ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് ഉള്ളി കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.

ഉത്തരേന്ത്യയില്‍ ഉള്ളിവില കിലോയ്ക്ക് നൂറുരൂപവരെ ആയ സാഹചര്യത്തിലാണ് നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News