
ജിദ്ദ മെട്രോ (ഹറമൈന്‍ ) റെയില്‍വേ സ്റ്റേഷനില്‍ വന്‍ അഗ്‌നിബാധ. സ്‌റ്റേഷന് അകത്തുള്ള കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഉച്ചക്ക് ഒരുമണിയോടെ അഗ്‌നിബാധ ഉണ്ടായത്.
കെട്ടിടത്തിന്റ നാലാം നിലയില്‍ നിന്നാണ് തീപടര്‍ന്നത് എന്നാണ് വിവരം. ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. ആര്‍ക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം. ആളുകളെ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ഒഴിപ്പിക്കുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here