നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി ഇന്ന്

നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാനതീയിതി ഇന്നായിരിക്കെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാർത്ഥിമാർ ഇന്നു തന്നെ പത്രിക സമർപ്പിക്കും.

തിരുവനന്തപുരം വട്ടിയൂർക്കാവിലെ എടതുപക്ഷ സ്ഥാനാർത്ഥി വി കെ പ്രശാന്ത് രാവിലെ ക‍ഴക്കൂട്ടത്ത് നിന്ന് വാഹന റാലിയുടെ അകമ്പടിയോടുകൂടി കളക്ട്രേറ്റിൽ എത്തി പത്തരക്ക് പത്രിക സമർപ്പിക്കും.

യുഡിഎഫ് സ്ഥാർത്ഥി മോഹൻ കുമാറും രാവിരെ പതിനൊന്നമണിക്ക് നാമനിർദ്ദേശപത്രിക സമപ്പിക്കും.ബിജെ പി സ്ഥാനാർത്ഥി സുരേഷ് ഉച്ചക്ക് രണ്ട് മണിക്കായിരിക്കും പത്രിക സമർരപ്പിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News