ദുബായിൽ വാഹനാപകടം; എട്ടു തൊഴിലാളികൾ മരിച്ചു; ഒട്ടേറെ പേർക്ക് പരിക്ക്

ദുബായിൽ വാഹനാപകടത്തിൽ എട്ടു തൊഴിലാളികൾ മരിച്ചു. ഒട്ടേറെ പേർക്കു പരുക്കേറ്റു. ഇതിൽ ഇന്ത്യക്കാരുമുണ്ട്.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ഇന്നു രാവിലെയായിരുന്നു അപകടം.

തൊഴിലാളികളെയും കൊണ്ട് ജോലി സ്ഥലത്തേയ്ക്ക് പോവുകയായിരുന്ന മിനി ബസാണ് അപകടത്തിൽപ്പെട്ടത്. മൃതദേഹങ്ങർ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. പരുക്കേറ്റവരെ റാഷിദ് ആശുപത്രിയിലേയ്ക്ക് പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News