പുത്തുമലയുടെ താ‍ഴ്വര ഗ്രാമങ്ങള്‍ ഇപ്പോള്‍ മണ്ണിനടിയിലാണ്. പാടികളും വീടുകളും പാലങ്ങളും കാന്‍റീനും പോസ്റ്റോഫീസുമെല്ലാം മണ്ണിനടിയിലാണ്.

അഞ്ച് മൃതദേഹങ്ങള്‍ ഇപ്പോ‍ഴും മണ്ണിനടിയിലാണ്. ചിതറിപ്പോയ വയനാടന്‍ ഗ്രാമത്തിലേക്ക് കേരള എക്സ്പ്രസ് സഞ്ചരിക്കുന്നു;

കാണാം `പുത്തുമലയുടെ ബാക്കി’-