ഗൊരഖ്പൂര്‍ ശിശുമരണം: തന്നെ അവര്‍ ബലായാടാക്കി; യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ തുറന്നടിച്ച് ഡോ കഫീല്‍ ഖാന്‍

ഗൊരഖ്പൂരിലെ ശിശുമരണവുമായി ബന്ധപ്പെട്ട സംഭവത്തില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ തുറന്നടിച്ച് ഡോ കഫീല്‍ ഖാന്‍.

ഗൊരഖ്പൂര്‍ ദുരന്തം യഥാര്‍ത്ഥത്തില്‍ മനുഷ്യന്‍ നിര്‍മ്മിത കൂട്ടക്കൊലയാണെന്നും കഫീല്‍ ഖാന്‍ പറഞ്ഞു. അവര്‍ തന്നെയൊരു ബലിയാടാക്കുകയായിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം കുട്ടികളുട മരണം മനുഷ്യ നിര്‍മ്മിത കൂട്ടക്കൊലയായിരുന്നുവെന്നും പ്രതികരിച്ചു.

കുടിശ്ശിക അടയ്ക്കമെന്ന പുഷ്പ സെയില്‍സിന്റെ അന്ത്യശാസനം തള്ളിയവരാണ് കുട്ടികളുടെ മരണത്തിന്റെ യഥാര്‍ത്ഥ ഉത്തരവാദികള്‍. കമ്മീഷന്‍ ലഭിക്കുന്നതിന് വേണ്ടിയാണ് അധികാരികള്‍ പണം അടയ്ക്കാതിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News