നിരവധി വര്‍ഷം സിനിമയില്‍ സംവിധായകനായും സഹസംവിധായകനായും പ്രവര്‍ത്തിച്ച ജഹാംഗീര്‍ ഉമ്മര്‍ സംവിധാനം ചെയ്ത മാര്‍ച്ച് രണ്ടാം വ്യാഴം മികച്ച പ്രേക്ഷക പ്രതികരണങ്ങള്‍ നേടി തിയേറ്ററുകളില്‍ മുന്നേറുകയാണ്.

അവയവ ദാനത്തിന്റെ മഹത്വമാണ് ചിത്രത്തിന്റെ ഇതിവൃത്തം ചിത്രത്തിന്റെ വിശേഷങ്ങളുമായി സംവിധായകന്‍ ജഹാംഗീര്‍ ഉമ്മര്‍ ആര്‍ട്ട് കഫെയില്‍