സിപിഐഎമ്മിനെയും എല്‍ഡിഎഫിനെയും ജനങ്ങള്‍ക്ക് നന്നായറിയാം; മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണത്തിന് മുഖ്യമന്ത്രിയുടെ മറുപടി; വീഡിയോ

കോന്നിയിലും വട്ടിയൂർക്കവിലും എൽഡിഎഫും ബിജെപിയും തമ്മിൽ വോട്ടുകച്ചവടം ഉണ്ടെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണത്തിന് മുഖ്യമന്ത്രിയുടെ മറുപടി.

ജനങ്ങൾക്ക് ഈ പാർട്ടിയെ അറിയാം. നാല് വോട്ടിനും കുറച്ചു സീറ്റുകൾക്കും വേണ്ടി ചെറ്റത്തരം കാണിക്കുന്ന പാർട്ടിയല്ല ഇതെന്നും പിണറായി വിജയൻ മറുപടി പറഞ്ഞു.

അതോടൊപ്പം മുല്ലപ്പള്ളിയുടെ വെല്ലുവിക്കി സദ്ദുദേശത്തോടെയുക്കാതാണെങ്കിൽ ഏറ്റെടുക്കുന്നെനും, തെളിവുകൾ ഉണ്ടെങ്കിൽ കാണിക്കാനും മുഖ്യമന്ത്രി ദില്ലിയിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News