23 വർഷം നീണ്ടുനിന്ന യുഡിഎഫ് കുത്തക തകരും; കോന്നിയിൽ മിന്നാന്‍ കെ വി ജനീഷ് കുമാര്‍

23 വർഷം നീണ്ടുനിന്ന യുഡിഎഫിന്റെ കുത്തക തകർത്ത് കോന്നി നിയോജക മണ്ഡലം പിടിച്ചെടുക്കുന്നതിനാണ് എൽഡിഎഫ് യുവ പോരാളിയായ കെ വി ജനീഷ് കുമാറിനെ രംഗത്തിറക്കിയിരിക്കുന്നത്.

ഇടതുപക്ഷ ജനാധിപത്യ മുന്നണി കഴിഞ്ഞ മൂന്നര വർഷക്കാലം കൊണ്ട് മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ തനിക്ക് വോട്ടായി മാറും എന്ന് ശുഭപ്രതീക്ഷയാണ് ജനീഷിനുള്ളത്.

തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾക്കിടെ കൈരളി വാർത്താ സംഘത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലേക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News